News And Events

ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം 2024 ഒക്ടോബർ 03 മുതൽ 13 വരെ (1200 കന്നി 17 മുതൽ കന്നി 27 വരെ)

ഒക്ടോബർ 03 വ്യാഴാഴ്ച വൈകീട്ട് 6.00 മണിക്ക്

  • ഭജന ചുരക്കോട് അമ്മ ഭക്തർ

ഒക്ടോബർ 04 വെള്ളി

  • വൈകീട്ട് 6.00 മണിക്ക്

ഒക്ടോബർ 05 ശനി വൈകീട്ട് 6.00 മണിക്ക്

  • ഉടുക്കിൽ നാദാർച്ചന ബ്രദേഴ്സ് അന്തിക്കാട് 
  • തായമ്പക മാസ്റ്റർ നിരഞ്ജൻ (പാച്ചു)

ഒക്ടോബർ 06 ഞായർ വൈകീട്ട് 6.00 മണിക്ക്

  • തിരുവാതിരക്കളി ഉത്തര തിരുവാതിര സംഘം മാങ്ങാട്ടുകര

ഒക്ടോബർ 07 തിങ്കൾ വൈകീട്ട് 5.00 മണിക്ക്

  • ദേവീമാഹാത്മ്യം പാരായണം പടിയം സനാതനം ടീം

ഒക്ടോബർ 08 ചൊവ്വ വൈകീട്ട് 6.00 മണിക്ക്

  • സെമി ക്ലാസിക്കൽ ഡാൻസ്
  • കുട്ടികളുടെ വിവിധ കലാപരിപാടികൾ

ഒക്ടോബർ 09 ബുധൻ വൈകീട്ട് 6.00 മണിക്ക്

  • തിരുവാതിരക്കളി വാസുകി മുറ്റിച്ചൂർ

ഒക്ടോബർ 10 വ്യാഴം പൂജവെയ്പ്പ് വൈകീട്ട് 6.00 മണിക്ക്

  • തൃശൂർ രാമചന്ദ്രൻ മാസ്റ്ററുടെ സംഗീതകച്ചേരി

ഒക്ടോബർ 11 വെള്ളി ദുർഗ്ഗാഷ്ടമി വൈകീട്ട് 6.00 മണിക്ക്

  • തിരുവാതിരക്കളി മാണിക്യത്ത് കുടുംബസ്റ്റ്

ഒക്ടോബർ 12 ശനി മഹാനവമി വൈകീട്ട് 6.00 മണിക്ക്

  • തിരുവാതിരക്കളി
  • വിവിധ കലാപരിപാടികൾ ചുരക്കോട് അമ്മ ഭക്തർ


ഒക്ടോബർ 13 ഞായർ വിജയദശമി

  • രാവിലെ 8 മണിക്ക് സരസ്വതിപൂജ
  • വിദ്യാരംഭം രാവിലെ 8.30ന് എഴുത്തിനിരുത്തൽ പ്രസാദവിതരണം

 

ഒക്ടോബർ 3 ന് കളഭാഭിഷേകം
ഒക്ടോബർ 3 മുതൽ 9 വരെ എല്ലാദിവസവും ചുറ്റുവിളക്ക് നിറമാല
ഒക്ടോബർ 10,11,12 ദിവസങ്ങളിൽ സമ്പൂർണ്ണവിളക്കുമാടം ചുറ്റുവിളക്ക്
 

p